LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kadakampally surendran

News Desk 3 years ago
Keralam

വനം മന്ത്രി കെ രാജുവിന് കൊവിഡ് സ്ഥിരീകരിച്ചു

വനം മന്ത്രി കെ രാജുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

More
More
News Desk 3 years ago
Keralam

മന്ത്രി കടകംപളളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് കൊവിഡ്. ഫെയ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്.

More
More
Web Desk 3 years ago
Keralam

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ശബരിമല ക്ഷേത്ര ദർശനം അനുവദിക്കുക

More
More
Web Desk 4 years ago
Keralam

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

പ്രതിപക്ഷത്തിന്റെ നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

More
More
News Desk 4 years ago
Coronavirus

തിരുവനന്തപുരത്ത് കൊവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ല.

More
More
Local Desk 4 years ago
Keralam

തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ജില്ലയിൽ നിരീക്ഷണം വർദ്ധിപ്പിക്കും. നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യമില്ല. കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കും. ഇലക്ട്രിസിറ്റി വാട്ടർ ബിൽ എന്നിവ ഓൺലൈനായി അടയ്ക്കാവുന്നതാണ്.

More
More
Web Desk 4 years ago
Coronavirus

പോത്തൻകോട് സമൂഹ വ്യാപനം ഇല്ലെന്ന് കടകംപള്ളി; റാപ്പിഡ് ടെസ്റ്റ് ഇന്ന് ആരംഭിക്കും

നൂറോളം പേർ നിരീക്ഷണത്തിലുള്ള ഐഎംജിയിലും , പോത്തൻകോടുമാണ് ആദ്യം പരിശോധന നടക്കുക.

More
More
web desk 4 years ago
Keralam

നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സ്റ്റിക്കർ പതിപ്പിക്കും

നിരീക്ഷണത്തിലുള്ളവർ വീട്ടില്‍ ഇരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി

More
More
News Desk 4 years ago
Keralam

സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയെന്ന് സർക്കാർ

ആരോപണങ്ങൾക്കാണ് സര്‍ക്കാര്‍ മറുപടി പറയേണ്ടതെന്ന് പി.ടി. തോമസ് എംഎൽഎ പറഞ്ഞു. ഉണ്ട മോഷണക്കേസിൽ തന്റെ സ്റ്റാഫ് ഉൾപ്പെട്ട അങ്കലാപ്പിലാണ് കടകംപള്ളി സുരേന്ദ്രനെന്നും പി.ടി തോമസ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More